20Oct/23

കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് നിഷേധിക്കാനാകില്ലെന്നുള്ള വിധിയില്‍ ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടിയത് സുപ്രധാന കാര്യങ്ങള്‍.

കൊച്ചി: കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് നിഷേധിക്കാനാകില്ലെന്നുള്ള വിധിയില്‍ ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടിയത് സുപ്രധാന കാര്യങ്ങള്‍. വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ്Read More…

09Oct/23

LIC POLICY എടുത്ത വ്യക്തി പോളിസി പൂർത്തീകരിക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ POLICY തുക ആർക്കായിരിക്കും ലഭിക്കുന്നത്?

  സെക്ഷൻ 39, ഇൻഷുറൻസ് ആക്ട്, 1938 പ്രകാരം ആരുടെ പേരാണോ പോളിസിയിൽ നോമിനി ആയി കാണിച്ചിട്ടുള്ളത്, ആ വ്യക്തിക്കായിരിക്കും പോളിസി തുക ലഭിക്കുക. ഈ വ്യക്തി ഒരു Trustee എന്ന നിലയിൽ തുക കൈപ്പറ്റുകയും അനന്തരാവകാശികൾക്ക് കൈമാറുകയും വേണം. ………………………………………….. തുക നോമിനിക്ക്Read More…

09Oct/23

ആരോഗ്യ ഇൻഷുറൻസ് പോളിസിയുണ്ടോ? നിസ്സാരമെന്നു കരുതുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ക്യാഷ് ലെസ് ചികിത്സ നഷ്ടമായേക്കാം. ക്ലെയിം നിരസിക്കപ്പെടാനുള്ള കാരണങ്ങൾ.

1.ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഇൻഷുറൻസ് ഉടമ അറിഞ്ഞിരിയ്ക്കണം എന്നതു തന്നെയാണ് പണം നഷ്ടമാകാതിരിക്കാനുള്ള ആദ്യ വഴി. 2.ഇൻഷുറൻസ് പോളിസിയിൽ പരാമര്‍ശിയ്ക്കുന്ന ആശുപത്രിയിൽ അല്ല പോളിസി ഉടമ ചികിത്സ തേടുന്നതെങ്കിൽ ക്യാഷ്ലെസ് ക്ലെയിം ലഭിക്കില്ല. 3.പോളിസി നിബന്ധനകളിൽ പെടാത്ത അസുഖങ്ങൾക്ക് പരിരക്ഷ നൽകില്ലRead More…